obituarylive Broadcasting

മേമ്മുറി:ചിറവാലേല്‍ ചിന്നമ്മ

Tiju Kannampally  ,  2017-09-02 06:45:51pmm

മേമ്മുറി:ചിറവാലേല്‍ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ചെറുപുഷ്പം പള്ളിയില്‍. മാഞ്ഞൂര്‍ പറപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ്, തോമസ്, ഫാ. ലൂക്കോസ്, മേരി, എത്സമ്മ, ഗ്രേസി, ത്രേസ്യാമ്മ, ക്ലാരമ്മ, ജോസന്‍. മരുമക്കള്‍: മേരി, എല്‍സി, രാജു മാത്യു മള്ളിത്തറ (മള്ളൂശ്ശേരി), കെ. പി. മാത്യു ആന്‍സി വില്ല(ചേപ്പാട്), ഫ്രാന്‍സീസ് മാളിയമ്മാവ്(പോത്തന്നൂര്‍), തോമസ് വട്ടമറ്റത്തില്‍, അനിയന്‍ ആലപ്പാട്ട് (കിഴക്കേ നട്ടാശേരി), ജസി.



Latest

Copyrights@2016.