obituarylive Broadcasting

ബം​ഗളൂരു: തി​രു​വ​ല്ല കോ​ഴി​മ​ല കു​റ്റി​യി​ൽ ഏ​ലി​യാ​മ്മ ജേ​ക്ക​ബ്

Tiju Kannampally  ,  2017-09-02 12:32:05amm

 

ഏ​ലി​യാ​മ്മ ജേ​ക്ക​ബ്
ബം​ഗളൂരു: തി​രു​വ​ല്ല കോ​ഴി​മ​ല കു​റ്റി​യി​ൽ കെ.​ജെ. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ ഏ​ലി​യാ​മ്മ ജേ​ക്ക​ബ് (74)നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് അ​ബീ​ഗ​രെ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി വെ​ങ്ങ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ത്തി​ക്ക​രെ ഇ​ട​വ​ക​യി​ൽ 25 വ​ർ​ഷ​ക്കാ​ലം മ​ത​പ​ഠ​ന മു​ഖ്യാ​ധ്യാ​പ​ക​യാ​യും സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ: ജി​ജി ജേ​ക്ക​ബ്. ഫോ​ൺ: 

ബം​ഗളൂരു: തി​രു​വ​ല്ല കോ​ഴി​മ​ല കു​റ്റി​യി​ൽ കെ.​ജെ. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ ഏ​ലി​യാ​മ്മ ജേ​ക്ക​ബ് (74)നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ (03.09.2017) ര​ണ്ടി​ന് അ​ബീ​ഗ​രെ സെ​മി​ത്തേ​രി​യി​ൽ (ബംഗളൂരു). പ​രേ​ത ക​ടു​ത്തു​രു​ത്തി വെ​ങ്ങ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ത്തി​ക്ക​രെ ഇ​ട​വ​ക​യി​ൽ 25 വ​ർ​ഷ​ക്കാ​ലം മ​ത​പ​ഠ​ന മു​ഖ്യാ​ധ്യാ​പ​ക​യാ​യും സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ: ജി​ജി ജേ​ക്ക​ബ്. 

 

 



Latest

Copyrights@2016.