america

മോർട്ടൺഗ്രോവ് സെ.മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭം കറിച്ചു .

Tiju Kannampally  ,  2017-08-30 01:04:01amm സ്റ്റീഫൻ ചൊള്ളബേൽ

 

മോർട്ടൺഗ്രോവ്  സെ.മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭം കറിച്ചു .
 ചിക്കാഗോ:  മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കാത്തലിക് മതബോധന സ്കൂളിലെ ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസ്സുകൾക്ക് ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച തുടക്കം കറിച്ചു .500-ൽ അധികം കുട്ടികളാണ് ഈ വർഷം മതബോധന സ്കൂളിൽ രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് വികാരി മോൺ. തോമസ് മുവനാൽ,  ഫാ മാത്യൂ വെട്ടുകല്ലേൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വി കുർബ്ബാനക്കു ശേഷം കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി ആശീർവദിച്ചു.
 തുടർന്ന് ഈ വർഷത്തെ അദ്ധ്യാപകരെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊണ്ട് മതബോധന പഠനത്തിന്റെ ആവശ്യകതയെപ്പറ്റിയും സ്കൂൾ നിയമങ്ങളെക്കുറിച്ചും സി.ജോവാൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. വിദ്യാരംഭചടങ്ങുകൾക്ക് ഡയറക്ടർമാരായ സജി പൂതൃക്കയിൽ , മനീഷ്‌ കൈമൂലയിൽ ,സെക്രട്ടറി; ബിനു എടകര എന്നിവർ നേതൃത്വം നല്കി.  
                                                                                                                                              സ്റ്റീഫൻ ചൊള്ളബേൽ

 ചിക്കാഗോ:  മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കാത്തലിക് മതബോധന സ്കൂളിലെ ഈ വർഷത്തെ വിശ്വാസ പരിശീലന ക്ലാസ്സുകൾക്ക് ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച തുടക്കം കറിച്ചു .500-ൽ അധികം കുട്ടികളാണ് ഈ വർഷം മതബോധന സ്കൂളിൽ രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് വികാരി മോൺ. തോമസ് മുവനാൽ,  ഫാ മാത്യൂ വെട്ടുകല്ലേൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വി കുർബ്ബാനക്കു ശേഷം കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി ആശീർവദിച്ചു. തുടർന്ന് ഈ വർഷത്തെ അദ്ധ്യാപകരെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊണ്ട് മതബോധന പഠനത്തിന്റെ ആവശ്യകതയെപ്പറ്റിയും സ്കൂൾ നിയമങ്ങളെക്കുറിച്ചും സി.ജോവാൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. വിദ്യാരംഭചടങ്ങുകൾക്ക് ഡയറക്ടർമാരായ സജി പൂതൃക്കയിൽ , മനീഷ്‌ കൈമൂലയിൽ ,സെക്രട്ടറി; ബിനു എടകര എന്നിവർ നേതൃത്വം നല്കി.  

 

 



Latest

Copyrights@2016.