america

ഷിക്കാഗോ കെ സി എസ് ഓണാഘോഷം ഇന്ന് ഏവർക്കും സ്വാഗതം | Live Broadcast Available on 6pm CST

Saju Kannampally  ,  2017-08-26 10:25:09pmm ജോണിക്കുട്ടി പിള്ളവീട്ടിൽ

 

ഷിക്കാഗോ; കെ.സി.എസ്. ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിഭവസമ്യദ്ധമായ ഓണസദ്യയോടുകുടി നടത്തപ്പെടുന്നു. കേരള കൃഷി മന്ത്രി ശ്രീ വി എസ് സുനിൽ കുമാർ മുഖ്യാതിഥിയായിരിക്കും.  ചെണ്ടമേളം, താലപ്പൊലി, പുലികളി, തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെടും.കെ.സി.എസ് യിന്റെ ഈ ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഓണാഘോഷങ്ങൾക്ക് ബിനു പൂത്തുറയിൽ , സജു കണ്ണപള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കുന്നേൽ , ടെന്നി പുല്ലാപ്പള്ളി , ജോബി ഓളിയിൽ എന്നിവർ നേതൃത്വം നൽകും. 

ഷിക്കാഗോ; കെ.സി.എസ്. ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിഭവസമ്യദ്ധമായ ഓണസദ്യയോടുകുടി നടത്തപ്പെടുന്നു. കേരള കൃഷി മന്ത്രി ശ്രീ വി എസ് സുനിൽ കുമാർ മുഖ്യാതിഥിയായിരിക്കും.  ചെണ്ടമേളം, താലപ്പൊലി, പുലികളി, തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ നടത്തപ്പെടും.കെ.സി.എസ് യിന്റെ ഈ ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വൈകുന്നേരം 5 മുതൽ 7 മണിവരെ ഓണ സദ്യയും , 7 മണിക്ക് ഓണാഘോഷപരിപാടിയുടെ ഉത്ഘാടനവും 8 മുതൽ 9 .30 വരെ കലാപരിപാടികളും അരങ്ങേറും. 

 

ഓണാഘോഷങ്ങൾക്ക് ബിനു പൂത്തുറയിൽ , സജു കണ്ണപള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ,ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനിക്കുന്നേൽ , ടെന്നി പുല്ലാപ്പള്ളി , ജോബി ഓളിയിൽ എന്നിവർ നേതൃത്വം നൽകും. 

Click the link below to watch Live Broadcast

https://www.youtube.com/c/KnanayaVoicetv/live?disable_polymer=true 

https://www.facebook.com/KnanayaVoice/ 

http://kvtv.com/index.php?mnu=kvtv-live

 



Latest

Copyrights@2016.