america

കുവൈറ്റ് കെ കെ ബി ടീമിന് ഷിക്കാഗോയിൽ ഊഷ്മളമായ വരവേൽപ്പ്

Saju Kannampally  ,  2017-08-26 08:11:24amm

 

അമേരിക്കയിൽ വടംവലി മൽസരത്തിന് എത്തിച്ചേർന്ന കുവൈറ്റ് കെ കെ ബി ടീമിന് ഊഷ്മളമായ വരവേൽപ്പ് .. ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ കെ കെ ബി സംഘത്തെ സ്വീകരിച്ചു..
പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ ബൊക്കെ നൽകി ടീം അംഗങ്ങളെ ചിക്കാഗോ എയർപോർട്ടിൽ സ്വീകരിച്ചു , മാത്യു തട്ടാമറ്റം , സാജൻ മേലാണ്ടശേരിൽ , ഷാജി നിരപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു . 
 

ഷിക്കാഗോ : അമേരിക്കയിൽ വടംവലി മൽസരത്തിന് എത്തിച്ചേർന്ന കുവൈറ്റ് കെ കെ ബി ടീമിന് ഊഷ്മളമായ വരവേൽപ്പ് .. ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ കെ കെ ബി സംഘത്തെ സ്വീകരിച്ചു..

പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ ബൊക്കെ നൽകി ടീം അംഗങ്ങളെ ചിക്കാഗോ എയർപോർട്ടിൽ സ്വീകരിച്ചു , മാത്യു തട്ടാമറ്റം , സാജൻ മേലാണ്ടശേരിൽ , ഷാജി നിരപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു . 

 

 



Latest

Copyrights@2016.