obituarylive Broadcasting

അരീക്കര : കണ്ടച്ചാംകുന്നേല്‍ അച്ചാമ്മ

Tiju Kannampally  ,  2017-08-11 11:25:35pmm

അരീക്കര : കണ്ടച്ചാംകുന്നേല്‍ പരേതനായ ചുമ്മാറിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ  (13-8-17) 2.45നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. കല്ലറ മാളിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, ലീല, തോമസ്, ബേബി, റെജി (ഇരുവരും ഇറ്റലി), പരേതരായ അന്നമ്മ, ജോണി. മരുമക്കള്‍: മേഴ്‌സി, തോമസ് നന്ദികുന്നേല്‍ (പുന്നത്തുറ), പ്രഭാകരന്‍ (മുംബൈ), മേരി, ഗ്രേസി, ജോളി, ലില്ലിക്കുട്ടി



Latest

Copyrights@2016.