india

കുറുമുള്ളൂർ വടംവലി ജനുവരി 7ന് | Live on KVTV

Saju Kannampally  ,  2017-08-11 06:20:10amm

കേരളക്കര കണ്ട ഏറ്റവും മികച്ച മത്സരത്തിൽ ഒന്ന് യൂണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 3 മത് അണിയിച്ചൊരുക്കുന്ന അഖില കേരള വടംവലി മത്സരം.
#കേരളക്കര കണ്ട #അതിഗംഭീര #പ്രൈസ് #മണിയിൽ ഒരു #മത്സരം വരുന്നു....

അക്ഷര നഗരി ആയ കോട്ടയത്തിൻറ മടിതട്ടിൽ ഇതാ ഒരു സൂപ്പർ പോരാട്ടത്തിന് കൊടി കയറുന്നു,

#എട്ടു #നാളും #കീർത്തിയും #കേട്ട #കുറുമുള്ളൂർ #വി. #എസ്തപ്പാനോസ് #സഹദായുടെ #മണ്ണിൽ #യുണൈറ്റഡ് #ആർട്സ് & #സ്പോർട്സ് #ക്ലബ് #കുറുമുള്ളൂർ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 3 മത് വർഷം അണിയിച്ചൊരുക്കുന്ന അഖില കേരള വടംവലി മാമാങ്കം.

2018 ജനുവരി 7  ന്

തൂക്കം 450 Kg കോട്ടയം വടംവലി അസോസിയേഷൻ

സമയം 5 Pm തുടങ്ങും

രജിസ്ട്രേഷൻ അവസാന സമയം 4.30

രജിസ്ട്രേഷൻ ഫീസ് 500 രൂപ

കൂടുതൽ വിവരങ്ങൾക്ക് #Midhun #Mathew
9495318558.

ആകർഷകമായ സമ്മാനങ്ങൾ🏆🏆🏆🏆🏆🏆

എല്ലാം വടംവലി ടീമുകളെയും കലാകായിക പ്രേമികളെയും വി എസ്തപ്പാനോസ് സഹദായുടെ മണ്ണിലേക്ക് സ്നേഹാദരം ക്ഷണിക്കുന്നു.. 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓*Route to Kurumulloor*

Via: *Kothanalloor*➡Kallampara➡Kurumulloor Church

Via: *Ettumanoor*➡(NeendoorRd)Onamthuruthu Jun➡Churchb

Via: *Kallara*➡Neendoor ➡Onamthuruthu Junb➡Church

Via: *Ettumanoor* *Railwaystation*➡ (NeendoorRd)3KM ➡ Onamthuruthu Junction➡Church

Note: ഗുഗിൾ മാപ്പിൽ St Stephens church Kurumulloor search ചെയ്താൽ േകാർട്ടിൽ എത്തിചേരാം.

      #പ്രൈസ് #മണീസ് ₹₹₹₹₹₹₹₹₹₹₹

1.55555 രൂപയും (എവറോളിംഗ് ട്രോഫിയും)

2.44444 രൂപയും (എവറോളിംഗ് ട്രോഫിയും)

3.33333 രൂപയും (എവറോളിംഗ് ട്രോഫിയും)

4.22222 രൂപയും (എവറോളിംഗ് ട്രോഫിയും)

5.11111 രൂപ

6.11111 രൂപ

7.11111 രൂപ

8.11111 രൂപ

9.5555 രൂപ

10.5555രൂപ

11.5555 രൂപ

12.5555രൂപ

13.5555രൂപ

14.5555രൂപ

15.5555 രൂപ

16.5555 രൂപ

17.2222 രൂപ

18.2222 രൂപ

19.2222 രൂപ

20.2222 രൂപ

21.2222 രൂപ

22.2222 രൂപ

23.2222 രൂപ

24.2222 രൂപ



Latest

Copyrights@2016.