india

വരുമാന സംരംഭകത്വ പരിശീലനങ്ങള്‍ (ഓഗസ്റ്റ് 12, ശനി) ചൈതന്യയില്‍

Tiju Kannampally  ,  2017-08-11 06:11:16amm

 

വരുമാന സംരംഭകത്വ പരിശീലനങ്ങള്‍ 
ഇന്ന് (ഓഗസ്റ്റ് 12, ശനി) ചൈതന്യയില്‍
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പച്ചമരുന്ന് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം എന്നിവയില്‍  പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ന്                     (ഓഗസ്റ്റ്12) രാവിലെ 10.30 മുതല്‍ 3.30 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ കമ്മ്യൂണിറ്റി കോളേജിലാണ്  പരിശീലനം  ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9961033317 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പച്ചമരുന്ന് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം എന്നിവയില്‍  പരിശീലനം സംഘടിപ്പിക്കുന്നു.                    (ഓഗസ്റ്റ്12) രാവിലെ 10.30 മുതല്‍ 3.30 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ കമ്മ്യൂണിറ്റി കോളേജിലാണ്  പരിശീലനം  ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 9961033317 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 



Latest

Copyrights@2016.