india

കണ്ണങ്കര സെന്റ് സേവിയേഴ്‌സ് പള്ളിയുടെ 175 മത് ജൂബിലി വടംവലി മത്സരം സെപ്റ്റംബർ 9 ന് "

Saju Kannampally  ,  2017-08-11 05:58:08amm

കണ്ണങ്കര: കണ്ണങ്കര സെന്റ് സേവിയേഴ്‌സ് പള്ളിയുടെ 175 മത് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അതിരൂപതാ വടംവലി മത്സരം സെപ്റ്റംബർ 9 ന് നടക്കും .വിജയികൾക്ക് അതിഗംഭീര പ്രൈസ് മണികളാണ് ഒന്നാമത് എത്തുന്നവർക്ക് ഇരുപതിനായിരം രൂപയും രണ്ടാമത് എത്തുന്നവർക്ക് പതിനയ്യായിരം രൂപയും മൂന്നാം സമ്മാനമായി പതിനായിരം രൂപയും ലഭിക്കും   .പങ്കെടുക്കുന്ന ടീമുകളുടെ പരമാവധി തൂക്കം 560  Kg ആണ് .സെപ്റ്റംബർ ഒൻപത് ശനിയാഴ്ച  ഏഴിന് വൈകുന്നേരം രണ്ടരക്ക് മത്സരങ്ങൾക്ക് തുടക്കമാകും .രജിസ്ട്രേഷൻ  ഓഗസ്റ്റ് 25 തിയതി ക്ലോസ് ചെയ്യുന്നതായിരിക്കും  .ഓരോ ടീമിന്റെയും രജിസ്ട്രേഷൻ ഫീസ് 500 രൂപ ആയിരിക്കും .വടം വലി മത്സരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ  9400379004 ,96451297  എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .കണ്ണങ്കര പള്ളിയുടെ 175 മത് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അതിരൂപതാ വടംവലി മത്സരങ്ങളിലേക്ക് എല്ലാ വടം വലി പ്രേമികളെയും  സ്വാഗതം ചെയ്യുന്നതായി സംഘാടകർ  അറിയിച്ചു .



Latest

Copyrights@2016.