india

മലബാറിന്റെ മണ്ണിലേക്ക് ഒരു നവവൈദികൻ കൂടി

Tiju Kannampally  ,  2017-08-11 05:50:52amm

മലബാറിന്റെ മണ്ണിലേക്ക് ഒരു നവവൈദികൻ കൂടി
ചമതച്ചാൽ: നുച്ചിയാട് ഇടവകാംഗവും ഉളിക്കല്ലിൽ താമസിക്കുന്ന പീoതട്ടേൽ ഡീക്കൻ നിബിൻ (വല്ലംബ്രോസൻ സന്യാസ സമൂഹം) നാളെ (ശനിയാഴ്ച ) രാവിലെ 9.30 ന് ചമതച്ചാൽ St. സ്റ്റീഫൻ ദേവാലയത്തിൽ വച്ച് കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ടിൽ നിന്നും വൈദിക പട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നു.നവവൈദികൻ പീoതട്ടേൽ മാത്യു & സാലി ദന്പതികളുടെ മകനാണ്

Latest

Copyrights@2016.