obituarylive Broadcasting

ഞീഴൂര്‍ : അറക്കപ്പറമ്പില്‍ ത്രേസ്യാമ്മ

Tiju Kannampally  ,  2017-08-11 05:25:28amm

ഞീഴൂര്‍ : അറക്കപ്പറമ്പില്‍ ജോസഫ് ജോണിന്റെ ഭാര്യ റിട്ട. അധ്യാപിക ത്രേസ്യാമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ  (13-8-17)മൂന്നിനു ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍. കണ്ണങ്കര പനങ്ങാട്ടുതറയില്‍ കുടുംബാംഗമാണ്. മക്കള്‍: സോഫി, ഷേര്‍ളി, ബീന, ജോണ്‍, ബെറ്റി. മരുമക്കള്‍: അഡ്വ. പി. എം. ലൂക്ക പാലത്തിങ്കല്‍, പരേതനായ ബാബു കണ്ടത്തിപ്പറമ്പില്‍, ജയ്‌മോന്‍ കീപ്പാറയില്‍, ജയ, ഫിജി ചെമ്പനാല്‍.



Latest

Copyrights@2016.