india

കെ.സി.വെ.എല്‍ കടുത്തുരുത്തി ഫൊറോനയുടെ നേത്യത്വത്തില്‍ യുവജനദിനാഘോഷം നടത്തി.

Tiju Kannampally  ,  2017-08-11 12:33:40amm

കടുത്തുരുത്തി; കെ.സി.വെ.എല്‍ കടുത്തുരുത്തി ഫൊറോനയുടെ നേത്യത്വത്തില്‍ യുവജനദിനാഘോഷം നടത്തി. ഫൊറോനവികാരി റവ.ഡോ.മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്‌ളയ്ന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, ഫൊറോന ചാപ്‌ളയ്ന്‍ ഫാ. ബിജി പലളാന്നില്‍, ഫൊറോന പ്രസിഡന്റ് ജെയ്‌സ് മുകളേല്‍, സെക്രട്ടറി സിറിയക്ക് തെക്കേപ്പറമ്പില്‍, സി.പവിത്ര, അമിത് മണലേല്‍, ക്രിസ് മാമ്പളളില്‍, ഡയറക്ടര്‍ ടോജി പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

Latest

Copyrights@2016.