america

മാഞ്ഞൂർ സംഗമം സെപ്‌റ്റംബർ രണ്ട് ശനിയാഴ്ച്ച

Tiju Kannampally  ,  2017-08-10 10:36:00pmm

 

മാഞ്ഞൂർ സംഗമം സെപ്‌റ്റംബർ രണ്ട് ശനിയാഴ്ച്ച
ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്‌ക്കേണ്ടി വന്ന മാഞ്ഞൂർ സംഗമം സെപ്‌റ്റംബർ രണ്ട് ശനിയാഴ്ച്ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ ( 7600 N, Kostner Ave.(Kostner and Howard), Skokie,IL 60076) നടത്തപ്പെടുന്നതാണ്‌.
ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. രാവിലെ 11.30-ന്‌ ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ജെയിൻ മാക്കിൽ(630) 544 0984,ജോൺ മുറിപ്പറമ്പിൽ(773) 829 1572,ലൂക്കോസ് കല്ലിടിക്കിൽ(847) 368 0774,തോമസ് ഐക്കരപറബില്‍ (847) 677 2850

ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്‌ക്കേണ്ടി വന്ന മാഞ്ഞൂർ സംഗമം സെപ്‌റ്റംബർ രണ്ട് ശനിയാഴ്ച്ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ ( 7600 N, Kostner Ave.(Kostner and Howard), Skokie,IL 60076) നടത്തപ്പെടുന്നതാണ്‌.ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. രാവിലെ 11.30-ന്‌ ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ജെയിൻ മാക്കിൽ(630) 544 0984,ജോൺ മുറിപ്പറമ്പിൽ(773) 829 1572,ലൂക്കോസ് കല്ലിടിക്കിൽ(847) 368 0774,തോമസ് ഐക്കരപറബില്‍ (847) 677 2850

 



Latest

Copyrights@2016.