obituarylive Broadcasting

എസ്.എച്ച്.മൗണ്ട്‌: ഇളംകുളത്ത് അന്നമ്മ Live Funeral Telecast Available

Tiju Kannampally  ,  2017-08-10 02:28:16amm

എസ്.എച്ച്.മൗണ്ട്‌: ഇളംകുളത്ത് പരേതനായ മാത്തൻ എബ്രാഹ മിന്റെ  ഭാര്യ അന്നമ്മ  എബ്രാഹം (92)നിര്യാതയായി. സംസ്കാരം  ഞായറാഴ്ച(13/08/17) ഉച്ചകഴിഞ്ഞു  3 നു എസ്‌ എയ്ച്‌ മൌണ്ട്  തിരുഹൃദയക്കുന്ന്‌ ദേവാലയത്തിൽ . പരേത  കുമരകം  ശ്രാമ്പിച്ചിറ  കുടുംബാംഗമാണ്. മക്കൾ :സൂസമ്മ  ജോൺ, ജോൺ , ത്രേസ്യാമ്മ  ജോസ് ,മരിയ തോമസ് (അമേരിക്ക ),സണ്ണി  എബ്രാഹം,ലൂക്കൻ ( വേൾഡ്  മലയാളി  കൌൺസിൽ  അയർലണ്ട്  പ്രൊവിൻസ്  ട്രഷറർ ),ജോസ് എബ്രാഹം(കോട്ടയം), പരേതനായ  മാത്യു (കുഞ്ഞച്ചൻ). മരുമക്കൾ :ജോൺ തുരുത്തു വേലിൽ (നീറിക്കാട്‌), അന്നാമ്മ  ചേത്തല്ലിൽ (കൂടല്ലൂർ ), പെണ്ണമ്മ ജോൺ ഒഴുകയിൽ (പുന്നത്തുറ )  ,ജോസ്‌ മൂലയിൽ (കുമരകം) തോമസ്  താഴത്തു പുത്തെൻപുരക്കൽ (കല്ലറ ),ജാൻസി  സണ്ണി നെടിയ കാലായിൽ ,ഞീഴൂർ(സ്റ്റാഫ്  നേഴ്സ് മാറ്റെർ ഹോസ്പിറ്റൽ ,ഡബ്ലിൻ ),മിനി ജോസ് ,കുഴിക്കാട്ടിൽ (മണ്ണൂർ പള്ളി )Latest

Copyrights@2016.