obituarylive Broadcasting

ഞീഴൂര്‍ : പാറശേരി വള്ളീനായില്‍ വി. എ. ജോസ്

Tiju Kannampally  ,  2017-08-09 09:10:31pmm

ഞീഴൂര്‍ : പാറശേരി വള്ളീനായില്‍ വി. എ. ജോസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കടുത്തുരുത്തി പാലകന്‍ കുടുംബാംഗം ഏലിയാമ്മ. മക്കള്‍: അനില്‍, അനിത. മരുമക്കള്‍: ലീന, ജയിംസ് അഴകുളത്തില്‍ (കുറുമുള്ളൂര്‍)



Latest

Copyrights@2016.