obituarylive Broadcasting

ഏറ്റുമാനൂര്‍(പട്ടിത്താനം): കല്ലിടിക്കിയില്‍ റ്റി. കുര്യാക്കോസ് Live Funeral Telecast Available

Tiju Kannampally  ,  2017-08-09 07:03:33amm

ഏറ്റുമാനൂര്‍(പട്ടിത്താനം): കല്ലിടിക്കിയില്‍ റ്റി. കുര്യാക്കോസ്(85) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(10.08.17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ്. ജോണ്‍സ് പള്ളിയില്‍. ഭാര്യ മേരി അരീക്കര മുപ്രാപ്പള്ളി കുടുംബാഗമാണ്. മക്കള്‍: ലിസ്സി, ബെസ്സി, റ്റെസി, ബെര്‍ലി പരേതരായ കുഞ്ഞുമോന്‍, ജോമോന്‍. മരുമക്കള്‍: ആന്‍സി കവുങ്ങുംപാറയില്‍ ഇടക്കോലി, തോമസ് കുടുംബക്കുഴില്‍ ഏറ്റുമാനൂര്‍, തോമസ് എടക്കുന്നത്ത് മാറിക, ജോയ് കറുത്തേടത്ത് കരിങ്കുന്നം, ബിജു കുഴിമറ്റത്തില്‍ അരീക്കര.

Latest

Copyrights@2016.