obituarylive Broadcasting

ചെറുകര:തെക്കേനീറുങ്കൽ അന്ന ലൂക്ക Live Funeral Telecast Available.

Tiju Kannampally  ,  2017-08-08 09:09:27amm

 

ചെറുകര: തെക്കേനീറുങ്കൽ പരേതനായ ലൂക്കായുടെ ഭാര്യ അന്ന ലൂക്ക (93) നിര്യാതയായി. സംസ്കാരം പിന്നീട്. 
മക്കൾ: അച്ചാമ്മ , ഏലിയാമ്മ പീറ്റർ, ബേബി ലൂക്ക (Govt. കോൺട്രാക്ടർ, PWD), മേരിക്കുട്ടി, ലൈസമ്മ. 
മരുമക്കൾ: പരേതനായ പി. എം. മത്തായി പരുമണത്തേട്ട് കൂടല്ലൂർ, പീറ്റർ തൈപ്പറമ്പിൽ പൈക, സാലി മണിമലപ്പുറത്ത് ഇരവിമംഗലം, ജയിംസ് കുടിലിൽ പിറവം, കുഞ്ഞുമോൻ വെളളാഞ്ചേരിൽ കിടങ്ങൂർ.

ചെറുകര: തെക്കേനീറുങ്കൽ പരേതനായ ലൂക്കായുടെ ഭാര്യ അന്ന ലൂക്ക (93) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (10.08.2017) ഉച്ചകഴിഞ്ഞ് 2.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.  മക്കൾ: അച്ചാമ്മ , ഏലിയാമ്മ പീറ്റർ, ബേബി ലൂക്ക (Govt. കോൺട്രാക്ടർ, PWD), മേരിക്കുട്ടി, ലൈസമ്മ. മരുമക്കൾ: പരേതനായ പി. എം. മത്തായി പരുമണത്തേട്ട് കൂടല്ലൂർ, പീറ്റർ തൈപ്പറമ്പിൽ പൈക, സാലി മണിമലപ്പുറത്ത് ഇരവിമംഗലം, ജയിംസ് കുടിലിൽ പിറവം, കുഞ്ഞുമോൻ വെളളാഞ്ചേരിൽ കിടങ്ങൂർ.

 

 



Latest

Copyrights@2016.