america

വാന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പിക്ക്‌നിക്ക് നടത്തി.

Tiju Kannampally  ,  2017-08-08 05:51:48amm

വാന്‍കൂവര്‍: വാന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 15,16 തീയതികളില്‍ പിക്ക്‌നിക്ക് നടത്തി. അറുപതോളം പേര്‍ സംബന്ധിച്ചു. കെലോവയിലേക്കാണ് യാത്ര നടത്തിയത്. ക്‌നാനായ നൈറ്റില്‍ 25ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ജോയ് & എല്‍സ ദമ്പതികളെയും ആദരിച്ചു. പ്രസിഡന്റ് സ്റ്റീഫന്‍ കോഴിപറമ്പത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

Latest

Copyrights@2016.