obituarylive Broadcasting

ചെറുകര: കാരാമയിൽ ഫിലിപ്പ്

Saju Kannampally  ,  2017-08-07 08:24:25amm

ചെറുകര: കാരാമയിൽ ടിമ്പേഴ്സ് ഉടമ KA ഫിലിപ്പ് (74) നിര്യാതനായി. സംസ്ക്കാരം നാളെ (08-08-2017) 3 pm ന് ചെറുകര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ആലീസ് പരിപ്പ് കളപ്പുരയിൽ കുടുംബാംഗമാണ് . മക്കൾ: ആൻസൻ ഫിലിപ്പ്,അനീഷ് ഫിലിപ്പ്. മരുമക്കൾ: സൂസൻ പൈമ്പാലിൽ അരീക്കര , സ്മിത ചാലായിൽ കുറുമുള്ളൂർ



Latest

Copyrights@2016.