europe

അഖിലേന്ത്യ കാർ റാലിയിൽ നിതിന്‍ തോട്ടത്തില്‍ രണ്ടാം സ്ഥാനത്ത് | നീണ്ടൂരിന് അഭിമാന നിമിഷം

Anil Mattathikunnel  ,  2017-08-07 04:24:51amm

 

ന്ത്യന്‍ നാഷണല്‍ കാർ  റാലിയിൽ  നിതിന്‍ തോട്ടത്തില്‍ രണ്ടാം സ്ഥാനത്ത് | നീണ്ടൂരിന് അഭിമാന നിമിഷം 
നീണ്ടൂർ : ക്നാനായ സമുദായത്തിനും നീണ്ടൂരിനും അഭിമാനമായി അഖിലേന്ത്യ കാർ റാലി മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തുകൊണ്ട്  നീണ്ടൂരിന്റെ ഉണ്ണി നിതിൻ തോട്ടത്തിൽ ഏവരുടെയും മനം കവർന്നിരിക്കുകയാണ്. നീണ്ടൂർ തോട്ടത്തിൽ പരേതനായ ലൂക്കോസിന്റെയും അന്നമ്മയുടെയും പുത്രനാണ് നിതിൻ, സ്വന്തമായി ബിസിനസ് ചെയ്യുന്ന നിതിൻ കൂടുതൽ കാർ റൈസിംഗ് പങ്കെടുക്കുക എന്നതാണ് ഇനിയുള്ള മുന്നോട്ടുള്ള ശ്രമങ്ങൾ. 

നീണ്ടൂർ : ക്നാനായ സമുദായത്തിനും നീണ്ടൂരിനും അഭിമാനമായി അഖിലേന്ത്യ കാർ റാലി മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തുകൊണ്ട്  നീണ്ടൂരിന്റെ ഉണ്ണി നിതിൻ തോട്ടത്തിൽ ഏവരുടെയും മനം കവർന്നിരിക്കുകയാണ്. നീണ്ടൂർ തോട്ടത്തിൽ പരേതനായ ലൂക്കോസിന്റെയും അന്നമ്മയുടെയും പുത്രനാണ് നിതിൻ, സ്വന്തമായി മൂംബൈയിലും കോട്ടയത്തുമായി ട്രാവൽ ആൻഡ് ടൂറിസം  ബിസിനസ് ചെയ്യുന്ന നിതിൻ കൂടുതൽ കാർ റൈസിംഗ് പങ്കെടുക്കുക എന്നതാണ് ഇനിയുള്ള മുന്നോട്ടുള്ള ശ്രമങ്ങൾ. 

ബി ബി  എ ബിരുദധാരിയായ നിതിൻ ഇപ്പോൾ എം ബി എ ചെയ്യുന്നു .

കുടുംബത്തിലെ മൂന്ന് മക്കളിൽ മൂത്ത ആളാണ് നിതിൻ നീത നിബു എന്നിവർ സഹോദരങ്ങളാണ് ,  നീത വിവാഹിതയും നിബു എൻജിനിയറിങ് വിദ്യർത്ഥിയുമാണ് 

 



Latest

Copyrights@2016.