america

ഷിക്കാഗോ സെന്റ് മേരിസ് വലിയ തിരുനാളിനു ഇന്ന് തുടക്കം

Saju Kannampally  ,  2017-08-06 06:14:52amm

ഷിക്കാഗോ സെന്റ് മേരിസ് വലിയ തിരുനാളിനു ഇന്ന് തുടക്കം 
ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പ്രധാന തിരുനാളിന് ഇന്ന് തുടക്കം കുറിക്കും . 
രാവിലെ പത്ത് മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പതാക  ഉയർത്തി വി കുർബാന അർപ്പിക്കും .

Latest

Copyrights@2016.