america

ബഡായി ബംഗ്ലാവിൽ ബറുമറിയവുമായി ഫാ തോമസ് പ്രാലേൽ | ഉഴവൂർ കെ സി വൈ എൽ സോഷ്യൽ മീഡിയയില് വയറൽ

Saju Kannampally  ,  2017-07-31 11:27:11pmm

ബഡായി ബംഗ്ലാവിൽ ബറുമറിയവുമായി ഫാ തോമസ് പ്രാലേൽ | ഉഴവൂർ കെ സി വൈ എൽ സോഷ്യൽ മീഡിയയില് വയറൽ 
കൊച്ചി : ഏഷ്യനെറ്റിൽ ഏറ്റവും പ്രചാരത്തിലുള്ള പ്രോഗ്രാം ബഡായി ബംഗ്ലാവിൽ ഉഴവൂർ ഫൊറോനാ വികാരിയും സംഘവും ക്നാനായ യശസുമായിയെത്തി . ഉഴവൂർ കെ സി വൈ എൽ പ്രീതിതിനിധികളും വികാരിയാച്ചനും കാണികൾക്ക് കുളിർമയേകി ബറുമാറിയവും പാടി പ്രേക്ഷക രുടെ മനം കവർന്നു. പ്രേശസ്ത സിനിമാ താരം മുകേഷും രമേശ് പിഷാരടിയും കത്തിജ്വലിക്കുന്ന കോമഡി ഷോയിൽ ക്നാനായ മക്കളുടെ അഭിമാന സ്തംഭങ്ങളായി ഫാ തോമസ് പ്രാലേൽ , സജോ സൈമൺ തുടങ്ങി മുപ്പതോളം ഉഴവൂർ പ്രേകഷകർ ബഡായി ബംഗ്ലാവിന്റെ സ്റ്റുഡിയോ മാർത്തോമൻ നഗർ പോലെയാക്കി എന്നത് ശ്രേദ്ധയായി . 
ഈ പ്രോഗ്രാമിന്റെ വിഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വായറാലായിരിക്കുകയാണ്. ക്നാനായ മക്കൾ ഈ വിഡിയോ ഇന്ന് എല്ലാവരിലും എത്തിച്ചിരിക്കുകയാണ് . ഒരുലക്ഷത്തിൽ അധികം ആളുകൾ ഒരു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടു കഴിഞ്ഞു. 

Latest

Copyrights@2016.