europe

യുകെകെസിഎ കണ്‍വന്‍ഷന്‍ റാലി; ബര്‍മിംഗ്ഹാം, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ഗ്ലോസ്റ്റര്‍ ജേതാക്കള്‍

Tiju Kannampally  ,  2017-07-13 01:17:05amm

ചെല്‍ട്ടന്‍ഹാം: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രൗഢഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, സി കാറ്റഗറിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, സി കാറ്റഗറിയില്‍ ബിര്‍മിംഗ്ഹാം എന്നീ യൂണിറ്റുകള്‍ ജേതാക്കളായി. എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയുമാണ്റാലി മത്സരത്തില്‍ പങ്കെടുത്തത്.



Latest

Copyrights@2016.