india

ഡല്‍ഹി ക്‌നാനായ കാത്തലിക്ക് യൂത്ത് ലിഗ് സംഗമം നടത്തി

Tiju Kannampally  ,  2017-07-12 04:15:43amm

ഡല്‍ഹി; ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ക്‌നാനായ കാത്തലിക്ക് യൂത്ത് ലിഗ് അംഗങ്ങളുടെ ഒരു ദിവസത്തെ സംഗമം നിര്‍മ്മല്‍ ജോയ്തി കോണ്‍വെന്റില്‍ നടത്തപ്പെട്ടു. നൂറു കണക്കിന് യുവതി -യുവാക്കള്‍ സംഗമത്തില്‍ സംബന്ധിച്ചു. വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴി, ഫാ. കുര്യന്‍ വെളളായിക്കല്‍, ഫാ.സ്റ്റാന്‍ലി കോഴിച്ചിറ, ഡി.കെ.സി.എം പ്രസിഡന്റ് കെ.സി ജോസഫ്, സെക്രട്ടറി രാജു പറപ്പളളില്‍, സിസ്റ്റേഴ്‌സ്, ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നടത്തി

Latest

Copyrights@2016.