india

കുടിയേറ്റ പ്രേഷിതസംഗമ ആലോചന യോഗം ജൂലൈ 16 ന് പയ്യാവൂരില്‍

Tiju Kannampally  ,  2017-07-12 02:06:54amm

ക്‌നാനായ മലബാര്‍ കുടിയേറ്റം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കുടിയേറ്റ പ്രേഷിത സംഗമവും എയ്ഞ്ചല്‍സ് മീറ്റും പയ്യാവൂര്‍ പളളിയില്‍ വെച്ച് നടത്തപ്പെടുന്നു. ചെറുപുഷ്പ മിഷന്‍ ലീഗും തിരുബാല സഖ്യവും ഒന്നിച്ച് നടത്തപ്പെടുന്ന പരിപാടിയുടെ ആലോചന യോഗം ജൂലൈ 16 ന് ഞായറാഴ്ച 3.30 ന് പയ്യാവൂര്‍ ടൗണ്‍ പളളി ഹാളില്‍ വെച്ച് നടത്തപ്പെടും. എല്ലാ സംഘടനയുടെയും പ്രതിനിധികളും ബഹു. വൈദികരും സിസ്റ്റേഴ്‌സും മീറ്റിംഗില്‍ പങ്കെടുക്കും. കുടിയേറ്റ പ്രേഷിത സംഗമത്തിനും എയ്ഞ്ചല്‍സ് മീറ്റിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
പയ്യാവൂരില്‍

Copyrights@2016.