india

റാന്നി: ഐത്തല മഹാ ക്നാനായ പള്ളിയുടെ ദുഖറോനോ പെരുന്നാൾ ജൂലൈ 15ന്

Saju Kannampally  ,  2017-07-10 01:06:05pmm

റാന്നി: ഐത്തല മഹാ പരിശുദ്ധനയായ കുറിയക്കേസ് സഹാദയുടെ നാമത്തിൽ സ്ഥാപിതമായ സെന്റ് കുറിയക്കോസ് ക്നാനായ പള്ളിയുടെ ദുഖറോനോ പെരുന്നാൾ ജൂലൈ 15 ആം തീയതി കൊണ്ടാടുകയാണ്.പ്രഭാത നമസ്ക്കാരം 7:30am, വിശുദ്ധ കുർബ്ബാന കൃത്യം 8.30am ആരംഭിയ്ക്കും.യാക്കോബായ സഭയുടെ മുബൈ ഭദ്രാസനധിപൻ അഭിവന്ദ്യ മോർ അലക്സ്യാന്ത്രിയോസ് തോമസ് മെത്രപ്പോലീത്താ മുഖ്യകാർമികത്വo വഹിയ്ക്കും.
എന്ന് വികാരി ഫാ.ജെയ്ൻ തോമസ് കുളത്തിങ്കൽ അറിയിച്ചു.



Latest

Copyrights@2016.