gulf

" കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 "

Tiju Kannampally  ,  2017-07-10 08:42:36amm

 

 കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 "*
കുവൈറ്റ്‌ : കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനയായ *കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തോടും, പിന്തുണയോടും കൂടി* *കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ യുവജനദിനാഘോഷം*  
*" കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 "* എന്ന പേരിൽ നടത്തപെടുന്നു. ഈ യുവജനദിനാഘോഷം കുവൈറ്റിലുള്ള ക്നാനായ യുവജങ്ങളെ സംബന്ധിച്ചടുത്തോളം വളരെയധികം  പ്രാധാന്യമുള്ളതാണ്. തങ്ങളുടെ സഹോദരങ്ങളായ ക്നാനായ യാക്കോബായ സഭയിലെ യുവജനങ്ങളെയും ഒപ്പം  ചേർത്തുകൊണ്ടാണ് ഈ വർഷത്തെ യുവജനദിനാഘോഷം കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിച്ചിരിക്കുന്നത്. *രണ്ട് സഭാ സംവിധാനങ്ങളിൽ ആണെങ്കിലും, നമ്മൾ രണ്ടല്ല ഒന്നാണ് എന്നുള്ള ബോധ്യം എല്ലാ ക്നാനായ യുവജങ്ങളിലേക്കും എത്തിക്കുന്നതിനുവേണ്ടി*
*കൂടിയാണ് ഈ സംഗമം കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്നത്.* 
ഈ യുവജനദിനാഘോഷത്തോട് അനുബന്ധിച്ചു 
*ഫാ.കൊച്ചുമോൻ ( കുവൈറ്റ്‌ സെന്റ്‌.പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളി വികാരി ) നയിക്കുന്ന സമുദായ ബോധവൽക്കരണ സെമിനാറും,* *ക്യിസ്സ് മത്സരവും, കൾച്ചറൽ പ്രോഗ്രാംസും, ഗാനമേളയും നടത്തപ്പെടുന്നതാണ്.* 
*ഓഗസ്റ്റ് 4 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 നു അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച്* നടത്തപ്പെടുന്ന വർണാഭമായ സായംസന്ധ്യയിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ കാത്തലിക്ക്‌ / യാക്കോബായ യുവജനങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു....

കുവൈറ്റ്‌ : കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനയായ കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തോടും, പിന്തുണയോടും കൂടി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ യുവജനദിനാഘോഷം  " കുവൈറ്റ്‌ ക്നാനായ യുവജന സൗഹൃദ സംഗമം 2017 " എന്ന പേരിൽ നടത്തപെടുന്നു. ഈ യുവജനദിനാഘോഷം കുവൈറ്റിലുള്ള ക്നാനായ യുവജങ്ങളെ സംബന്ധിച്ചടുത്തോളം വളരെയധികം  പ്രാധാന്യമുള്ളതാണ്. തങ്ങളുടെ സഹോദരങ്ങളായ ക്നാനായ യാക്കോബായ സഭയിലെ യുവജനങ്ങളെയും ഒപ്പം  ചേർത്തുകൊണ്ടാണ് ഈ വർഷത്തെ യുവജനദിനാഘോഷം കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് സഭാ സംവിധാനങ്ങളിൽ ആണെങ്കിലും, നമ്മൾ രണ്ടല്ല ഒന്നാണ് എന്നുള്ള ബോധ്യം എല്ലാ ക്നാനായ യുവജങ്ങളിലേക്കും എത്തിക്കുന്നതിനുവേണ്ടികൂടിയാണ് ഈ സംഗമം കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്നത്. ഈ യുവജനദിനാഘോഷത്തോട് അനുബന്ധിച്ചു ഫാ.കൊച്ചുമോൻ ( കുവൈറ്റ്‌ സെന്റ്‌.പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളി വികാരി ) നയിക്കുന്ന സമുദായ ബോധവൽക്കരണ സെമിനാറും, ക്യിസ്സ് മത്സരവും, കൾച്ചറൽ പ്രോഗ്രാംസും, ഗാനമേളയും നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 4 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 നു അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച്* നടത്തപ്പെടുന്ന വർണാഭമായ സായംസന്ധ്യയിലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ കാത്തലിക്ക്‌ / യാക്കോബായ യുവജനങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു....

 



Latest

Copyrights@2016.