india

""അദ്ധ്യാപകര്‍ ക്രിയാത്മക ചിന്തകളുള്ളവരായിരിക്കണം"" ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്

Tiju Kannampally  ,  2017-07-10 06:15:42amm

""അദ്ധ്യാപകര്‍ ക്രിയാത്മക ചിന്തകളുള്ളവരായിരിക്കണം""
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്
കോട്ടയം: കേരള കാത്തലിക് റ്റീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപതതല 2016-2017 പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്.  ""അദ്ധ്യാപകര്‍ ക്രിയാത്മക ചിന്തകളുള്ളവരായിരിക്കണമെന്നും നവആശയങ്ങള്‍ ഉള്‍ക്കൊണ്ട് സമര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കേരള കാത്തലിക് റ്റീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍  മുഖ്യപ്രഭാഷണം നടത്തി.  കോട്ടയം അതിരൂപതാ കാത്തലിക് റ്റീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് യുകെ. സ്റ്റീഫ ഉറുമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആമോദ് മാത്യു ക്ലാസ് നയിച്ചു. ജനറല്‍ സെക്രട്ടറി എം.എ. തോമസ്, തെക്കന്‍ മേഖല വൈസ് പ്രസിഡന്റ് റെജി തോമസ് എിവര്‍ പ്രസംഗിച്ചു.. അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കു ഹൈസ്‌കൂള്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപക പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.