india

ചെറുപുഷ്പ മിഷൻ ലീഗ് മാർ കുന്നശ്ശേരിപിതാവിന്റെ അനുസ്മരണം നടത്തി

Tiju Kannampally  ,  2017-07-09 10:42:27pmm

ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മാർ കുരിയാക്കോസ് കുന്നശ്ശേരിപിതാവിന്റെ അനുസ്മരണം കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ പള്ളിയിൽ കൊണ്ടാടി . മെഴുകുതിരി കൈയിൽ ഏന്തി കൊച്ചുമിഷനറിമാർ ഒപ്പീസു ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു . ഫാ ജിനു കാവിൽ പിതാവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു .തുടർന്ന് കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുകയും ചെയ്തു

 

നടത്തി

 

 



Latest

Copyrights@2016.