india

പിറവം ഫൊറോന - സംഘടനകളുടെ സംയുക്ത പ്രവര്‍ത്തോനോദ്ഘാടനം

Tiju Kannampally  ,  2017-07-09 10:08:03pmm

പിറവം ഫൊറോന - സംഘടനകളുടെ സംയുക്ത പ്രവര്‍ത്തോനോദ്ഘാടനം
പിറവം: പിറവം ഫൊറോനയിലെ KCC, KCWA, KCYL, മിഷ്യന്‍ലീഗ്, തിരുബാലസഖ്യം, വിന്‍സന്റ് ഡി പോള്‍, ലീജിയണ്‍ ഓഫ് മേരി സംഘടനകളുടെ സംയുക്ത പ്രവര്‍ത്തനോദ്ഘാടനം പിറവം ഫൊറോനപള്ളിയില്‍ വച്ച് ജൂലൈ 9-ാം തീയതി ഫൊറോനാ വികാരി വെരി. റവ. ഫാ. തോമസ് ആദോപ്പിള്ളില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് എല്ലാ സംഘടനകളുടെ ഫൊറോനാ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഫൊറോനയിലെ എല്ലാ വികാരി അച്ചന്മാരും, സിസ്റ്റേഴ്‌സും, സംഘടനാഭാരവാഹികളും പങ്കെടുത്തു.

Latest

Copyrights@2016.