gulf

ദോഹയിൽ കാരുണ്യ സ്പർശം വസ്‌ത്ര ശേഖരണം സംഘടിപ്പിച്ചു

Clintis Thekumkattil  ,  2017-07-01 11:50:24amm റോബി വാണിയടത്ത്

ദോഹ: ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ യുത്ത് അസോസിയേഷൻ കാരുണ്യ സ്പർശം പരിപാടിയുടെ ഭാഗമായ വസ്‌ത്ര ശേഖരണം സംഘടിപ്പിച്ചു. വസ്‌ത്ര ശേഖരണത്തിന് സഹകരിക്കുകയും ഞങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്ത ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയിലെ എല്ലാ സുമനസുകളോടും ഹൃദയത്തിന്റ ഭാഷയിൽ ഉളള "നന്ദി രേഖപ്പെടുത്തുകയും, ഈ പരുപാടിക്ക് നേതൃത്വം നൽകിയ ഇടവക വികാരി Rev. Fr. Philip അച്ചനോടും, തങ്ങൾക്ക് എല്ലാ പിൻതുണയും നൽകിയ മാനേജിഗ് കമ്മറ്റിയോടും ഉള്ള പ്രത്യേക നന്ദി ഭാരവാഹികൾ അറിയിക്കുകയും ചെയ്തു. തുടർന്നും തങ്ങളുടെ മുൻപോട്ട് ഉള്ള എല്ലാ പ്രവൃത്തനങ്ങൾക്കും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായി ദോഹ യുത്ത് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.



Latest

Copyrights@2016.