gulf

ദോഹ ക്നാനായ പള്ളിയിലെ യൂത്ത് അസോസിയേഷന് പുതിയ നേതൃത്വം

Clintis Thekumkattil  ,  2017-06-23 09:43:53pmm റോബി വാണിയടത്ത്

ഖത്തർ: ദോഹ സെന്റ് പീറ്റേൾസ് ക്നാനായ പള്ളിയിൽ 2017-2018 വർഷത്തെ യൂത്ത് ഭാരവാഹികളെ തെരെഞ്ഞടുത്തു.

പ്രിസിഡൻറ്: ഫാ കുറിയാക്കോസ് ഫിലിപ്പ് ,മേലേകുറ്റ് (വികാരി)

സെക്രട്ടറി: ജെബിൻ കോര

ട്രസ്റ്റി: സോണി ചെറിയാൻ

യൂത്ത് കോഡിനേറ്റർ: അജോഏലിയാസ്

Ex Official: ജോബി, ബോണി, വിനോദ്

കമ്മറ്റി മെoബയേഴ്സ് : തമ്പി ,സന്തോഷ് , റിജോ ,റോജി, ജിന്റു , അനുപ് , റ്റിനു , സബിൻ , റോബിൻ.



Latest

Copyrights@2016.