india

ഫാ.ജോഷി കൂട്ടിങ്കലിന് യാത്രയപ്പു നൽകി

Editor  ,  2017-05-19 08:26:16amm ക്ലിന്റിസ് ജോർജ്ജ്

മടമ്പം; മടമ്പം ലൂർദ്ദ് ഫൊറോന പളളിയിൽ നിന്നും പയ്യാവൂർ ടൗൺ പള്ളി അസി. വികാരിയായും മേഴ്സി ഹോസ്പിറ്റലിന്റെ ചാപ്ലിയനായിട്ടും സ്ഥലംമാറുന്ന ഫാ.ജോഷി കൂട്ടിങ്കലിന് യാത്രയപ്പും, 26 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന കട്ടക്കയം (മുണ്ടാട്ടു ചുണ്ടയിൽ) Adv. നിക്കോളാസിനും ഭാര്യക്കും മടമ്പം പളളിയിൽ വച്ച് ഇന്ന് നടന്ന ചടങ്ങിൽ ആശംസകൾ നേർന്നു.



Latest

Copyrights@2016.