india

കെ.സി.വൈ.എൽ പയ്യാവൂർ ടൌൺ യൂണിറ്റ് യുവതലമുറയ്ക്ക് മാത്രകയായി

Editor  ,  2017-05-19 08:07:05amm ക്ലിന്റിസ് ജോർജ്ജ്

പയ്യാവൂർ: പയ്യാവൂർ ടൌൺ ഇടവകയിലെ അഗതിമന്ദിരമായ തെരേസാ ഭവനിൽ വി. മദർ തെരേസയുടെ തിരുനാളിനോട് അനുബന്ധിച്ചു നടത്തുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനത്തിന് മുന്നൊരുക്കമായി കെ.സി.വൈ.എൽ പയ്യാവൂർ ടൌൺ യൂണിറ്റിലെ നാല്പതോളം യുവജനങ്ങൾ പുതിയ കെട്ടിടത്തിന്റെ പരിസരം മനോഹരമായി ഒരുക്കുകയും, തെരേസഭവൻ അന്ധേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തത് യുവതലമുറയ്ക്ക് മാത്രകയായി.



Latest

Copyrights@2016.