india

ഫൊറോന കലാമത്സരങ്ങളിൽ രാജപുരം ഇടവക ചാമ്പ്യന്മാരായി"

Editor  ,  2017-05-17 10:00:06amm ക്ലിന്റിസ് ജോർജ്ജ്

രാജപുരം: മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാജപുരത്ത് വെച്ച് നടന്ന ഫൊറോന കലാമത്സരങ്ങളിൽ രാജപുരം ഇടവക ചാമ്പ്യന്മാരായി. വിജയികളെ ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി അഭിന്ദിച്ചു. പരിപാടികൾക്ക് ഫാ. ജോസ് മാമ്പുഴക്കര, ടോമി പറമ്പടത്തുമല, പി.ജെ മാത്യു പൂഴിക്കാലായിൽ, സജി മുളവനാൽ, ഷിജു പാലക്കത്തടത്തിൽ എന്നിവർ നേതൃത്വം നൽകി.



Latest

Copyrights@2016.