america

ഫാ. ലൂക്ക് കളരിക്കലിന് ഡോക്ടറേറ്റ്

Cijoy Parapally  ,  2017-05-16 11:19:39pmm

ടെക്സാസ്: എം.എസ്.എഫ്.എസ് സഭാംഗവും കല്ലറ പഴയ പള്ളി ഇടവകാംഗവുമായ ഫാ. ലൂക്ക് കളരിക്കലിന് ഹെല്‍ത്ത് കെയര്‍ എത്തിക്സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. ടെക്സാസിലെ ക്രൈസ്റ്റസ് മദര്‍ ഫ്രാന്‍സസ് ആശുപത്രിയില്‍ അസോസിയേറ്റ് പാസ്റ്ററല്‍ ഡയറക്ടറാണ് ഫാ. ലൂക്ക്.



Latest

Copyrights@2016.