america

ചിക്കാഗോ സെന്റ്‌ മേരീസില്‍ അർത്ഥവാർഷിക പൊതു യോഗം നടത്തി.

Anil Mattathikunnel  ,  2017-05-16 05:14:36pmm സ്റ്റിഫൻ ചൊള്ളബേൽ (പി.ആർ ഒ)

ചിക്കാഗോ മോർട്ടൺ ഗ്രോവ് ക്നാനായ കത്തോലിക്ക ഇടവക ദേവലയത്തിൽ വച്ച് മെയ് 14 ന് ഞായാറാച്, രാവിലെ 10 മണിക്കത്തെ വി. കർബാനയ്ക്കു ശേഷo പാരിസ് ഹാളിൽ കൂടിയ ഈ വർഷത്തെ അർത്ഥ വാർഷിക പൊതുയോഗത്തിൽ ഇടവക വികാരി മോൺ. തോമസ് മുളവനാൽ അധിക്ഷത വഹിച്ച. തത് വത്സരത്തിൽ 100 കണക്കിന് ഇടവക കുടംബങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഈശ്വരപ്രാത്ഥനക്കുശേഷം റവ.മോൺ തോമസ് മുളവനാൽ അദ്ധ്യക്ഷ പ്രസംഗത്തിനായി ജനങ്ങളെ അഭിമുഖികരിച്ചു സംസ്സാരിച്ചു. മാതൃ ദിനത്തിൽ കൂടിയ ഈ പൊതുയോഗത്തിന്റെ പ്രാരംഭത്തിൽ തന്നെ യോഗത്തിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും മാതൃദിനആംശസകൾ അർപ്പിച്ചു കൊണ്ടായിരുന്നു തുടക്കം . ഇടവകയിലെ യുവജനങ്ങൾ സഭയോട് ചേർന്നുള്ള സഹകരണത്തിലും താല്പര്യത്തിലും മുള്ള പരിശ്രമത്തെ പുക്ഴത്തുകയും ഇതിനു വേണ്ടുന്ന പ്രോഹാത്സകനങ്ങൾ നല്കി കാണ്ടിരിക്കുന്ന യുവജന പ്രിതിനിധി ട്രസ്റ്റി ബോർഡ്ട് മെംബർ ടോണി കിഴക്കെക്കുറ്റിനെ അഭിനന്തിക്കുകയും ചെയ്തു. തുടന്നു ഇടവകയുടെ ഭാവികാല പുരേഗമന വിഷയങ്ങളെക്കുറിച്ചു ചർച്ചകൾ നടന്നു . ഇതിൽ പ്രധാനമായും ദേവലയത്തിന്റെ നിലവിലുള്ള വാഹന പാർക്കിങ് സൗകര്യം കൂട്ടണമെന്നും അതിനാവശ്യമുള്ള ഫണ്ട് എത്രയുംപ്പെട്ടെന്ന് കുറഞ്ഞതു 500 മുതൽ 1000 ഡോളറെങ്കിലും ഓരോ കുടംബങ്ങളിൽ നിന്നും സമാഹരിക്കണമെന്നു തിരുമാനിക്കുകയും മുണ്ടായി .ഈ തിരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടു നിരവധി പേർ മുന്നോട്ട് വന്ന് ഫണ്ട് കൈമാറുകയും ചെയ്തുത് ശ്രദ്ധേയമായി . ജൂൺ മാസം നടത്തുവാനിരിക്കുന്ന ക്നാനായ റീജിയൻ ഫാമിലി കോൺഫ്രസിന്റ വിജയത്തിനായി ഏവരുടെയും സഹായ സകരണത്തെക്കുറിച്ച് ഓർമിപ്പിക്കുയും തുർന്ന് മറ്റ് ഇതര വിഷയങ്ങളുടെ ചർച്ചകൾകൊടുവിൽ യോഗം പിരിഞ്ഞു . കൈക്കാരന്മാരായ റ്റിറ്റോ കണ്ടാരപ്പള്ളി, പോൾസൺ കളങ്ങര ,സിബി കൈതക്ക് തൊട്ടിയിൽ ,ടേണി കിഴക്കെക്കുറ്റ് എന്നി വരോട്പ്പം സെക്രട്ടറി സാബു മടത്തിപ്പറബിൽ, ഫീ ആർ ഒ സ്റ്റിഫൻ ചൊള്ളബേൽ എന്നി വരും യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് നേത്രുത്വം നല്കി 



Latest

Copyrights@2016.