india

പുരാതനപാട്ടില്‍ നീണ്ടൂരും മാര്‍ഗംകളിയില്‍ കിടങ്ങൂരും ഒന്നാംസ്ഥാനം നേടി

Editor  ,  2017-05-16 01:01:43pmm ക്ലിന്റിസ് ജോർജ്ജ്

അറുനൂറ്റിമംഗലം: കെ.സി.വൈ.എല്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ അതിരൂപതാതല പുരാതനപാട്ട് മത്സരത്തില്‍ നീണ്ടൂര്‍ യൂണിറ്റ് ഒന്നാംസ്ഥാനം നേടി. കിടങ്ങൂര്‍ രണ്ടാംസ്ഥാനവും പൂഴിക്കോല്‍ മൂന്നാംസ്ഥാനവും നേടി. മാര്‍ഗംകളിയില്‍ കിടങ്ങൂര്‍ ഒന്നാംസ്ഥാനവും എസ.എച്ച് മൗണ്ട് രണ്ടാംസ്ഥാനവും കരിപ്പാടം മൂന്നാംസ്ഥാനവും നേടി.



Latest

Copyrights@2016.