america

അറ്റ്ലാന്‍റയില്‍ മാതൃദിനം വര്‍ണ്ണശ ബളമായി

Saju Kannampally  ,  2017-05-16 08:06:17amm സാജു വട്ടക്കുന്നത്ത്

 

അറ്റ്ലാന്‍റയില്‍ മാതൃദിനം വര്‍ണ്ണശ ബള
മായി
അറ്റലാന്‍റാ : ക്നാനായ കാത്തലിക് അസ്സോസി യേഷന്‍ ഓഫ് ജോര്‍ജിയ (കെ.സി. എ.ജി.)
യുടെ ആഭിമു ഖ്യത്തില്‍ മദേഴ്സ് ഡേ മെയ് 14-ാം തീയതി ഞായറാഴ്ച വിപുല
മായ പരിപാ ടിക ളോടു കൂടി ആഘോഷി ച്ചു.
ഇടവക വികാരി ഫാ. ജമി പുതുശ്ശേ രില്‍ നടത്തിയ ദിവ്യബ ലിയോടെ ആരംഭി
ക്കുക യുണ്ടാ യി. അസോസി യേഷന്‍ ഭാരവാ ഹികള്‍ നല്‍കിയ റോസാ പുഷ്പങ്ങ ളോടു കൂടി
ഏവരും ദിവ്യബ ലിയില്‍ പങ്കെടു ക്കുക യുണ്ടാ യി. തുടര്‍ന്ന് നടന്ന മാതൃദിന ചടങ്ങില്‍
പ്രസിഡന്‍റ് ജസ്റ്റിന്‍ പുത്തന്‍പുര, സെക്രട്ടറി മാത്യു പുല്ലാഴി എന്നിവര്‍ മാതൃദിനത്തില്‍ ആശം
സകള്‍ കൈമാറി. എല്ലാ അമ്മമാരും ഒത്തുചേര്‍ന്ന് കേക്ക് മുറച്ച് സന്തോഷം പങ്കുവ ച്ചു.
വൈസ് പ്രസിഡന്‍റ് തോമസ് മുണ്ടന്താനം ഏവര്‍ക്കും മദേഴ്സ് ഡേ സമ്മാന ങ്ങള്‍ നല്‍കുക യു
ണ്ടായി. രുചിക രമായ സ്നേഹവി രുന്നിന് ശേഷം കെ.സി. വൈ.എല്‍. പ്രസിഡന്‍റ് ചിപ്പി
ഉപ്പൂട്ടില്‍, സെക്രട്ടറി ജോയല്‍ അത്തിമറ്റം എന്നിവര്‍ ചേര്‍ന്ന് മനോഹ രമായ പരിപാ ടി
കള്‍ അമ്മമാര്‍ക്ക് ആസൂത്രണം ചെയ്തു.
ലൂക്കോസ് ചക്കാല പ്പട വില്‍, ജെസ്സി ബന്നി പുതിയ കുന്നേല്‍, ജോബി വാഴക്കാ ല,
സൈമണ്‍ ഇല്ലിക്കാ ട്ടില്‍, ഷാജന്‍ പൂവത്തും മൂട്ടില്‍, ബീന വാഴക്കാല എന്നിവര്‍ എല്ലാ പരി
പാടി കള്‍ക്കും നേതൃത്വം നല്‍കുക യുണ്ടാ യി.
സാജു വട്ടക്കു ന്നത്ത്

 

അറ്റലാന്‍റാ : ക്നാനായ കാത്തലിക് അസ്സോസി യേഷന്‍ ഓഫ് ജോര്‍ജിയ (കെ.സി. എ.ജി.)യുടെ ആഭിമു ഖ്യത്തില്‍ മദേഴ്സ് ഡേ മെയ് 14-ാം തീയതി ഞായറാഴ്ച വിപുലമായ പരിപാ ടിക ളോടു കൂടി ആഘോഷി ച്ചു.ഇടവക വികാരി ഫാ. ജമി പുതുശ്ശേ രില്‍ നടത്തിയ ദിവ്യബ ലിയോടെ ആരംഭിക്കുക യുണ്ടാ യി. അസോസി യേഷന്‍ ഭാരവാ ഹികള്‍ നല്‍കിയ റോസാ പുഷ്പങ്ങ ളോടു കൂടിഏവരും ദിവ്യബ ലിയില്‍ പങ്കെടു ക്കുക യുണ്ടാ യി. തുടര്‍ന്ന് നടന്ന മാതൃദിന ചടങ്ങില്‍പ്രസിഡന്‍റ് ജസ്റ്റിന്‍ പുത്തന്‍പുര, സെക്രട്ടറി മാത്യു പുല്ലാഴി എന്നിവര്‍ മാതൃദിനത്തില്‍ ആശംസകള്‍ കൈമാറി. എല്ലാ അമ്മമാരും ഒത്തുചേര്‍ന്ന് കേക്ക് മുറച്ച് സന്തോഷം പങ്കുവ ച്ചു.

വൈസ് പ്രസിഡന്‍റ് തോമസ് മുണ്ടന്താനം ഏവര്‍ക്കും മദേഴ്സ് ഡേ സമ്മാന ങ്ങള്‍ നല്‍കുക യുണ്ടായി. രുചിക രമായ സ്നേഹവി രുന്നിന് ശേഷം കെ.സി. വൈ.എല്‍. പ്രസിഡന്‍റ് ചിപ്പിഉപ്പൂട്ടില്‍, സെക്രട്ടറി ജോയല്‍ അത്തിമറ്റം എന്നിവര്‍ ചേര്‍ന്ന് മനോഹ രമായ പരിപാ ടികള്‍ അമ്മമാര്‍ക്ക് ആസൂത്രണം ചെയ്തു.

 

ലൂക്കോസ് ചക്കാല പ്പട വില്‍, ജെസ്സി ബന്നി പുതിയ കുന്നേല്‍, ജോബി വാഴക്കാ ല,സൈമണ്‍ ഇല്ലിക്കാ ട്ടില്‍, ഷാജന്‍ പൂവത്തും മൂട്ടില്‍, ബീന വാഴക്കാല എന്നിവര്‍ എല്ലാ പരിപാടി കള്‍ക്കും നേതൃത്വം നല്‍കുക യുണ്ടാ യി.

 

 

 



Latest

Copyrights@2016.