obituarylive Broadcasting

അരീക്കര: കണ്ടച്ചാംക്കുന്നേല്‍ പെണ്ണമ്മ സ്റ്റീഫന്‍ Live Telecast Available

Tiju Kannampally  ,  2017-05-16 06:28:45amm

 

അരീക്കര: കണ്ടച്ചാംക്കുന്നേല്‍ സ്റ്റീഫന്റെ ഭാര്യ പെണ്ണമ്മ സ്റ്റീഫന്‍ (69) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: ബിജു, മിനി, സിനി, പരേതനായ ജോസ്‌മോന്‍. മരുമക്കള്‍: നിഷ കിഴക്കേല്‍ പിറവം, ജോസ് തടത്തില്‍ കൂടല്ലൂര്‍, ബെന്നി മുണ്ടുവേലില്‍ തോട്ടറ.

അരീക്കര: കണ്ടച്ചാംക്കുന്നേല്‍ സ്റ്റീഫന്റെ ഭാര്യ പെണ്ണമ്മ സ്റ്റീഫന്‍ (69) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (19.05.2017) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ്. റോക്കീസ് ക്‌നാനായ പളളിയില്‍ മക്കള്‍: ബിജു, മിനി, സിനി, പരേതനായ ജോസ്‌മോന്‍. മരുമക്കള്‍: നിഷ കിഴക്കേല്‍ പിറവം, ജോസ് തടത്തില്‍ കൂടല്ലൂര്‍, ബെന്നി മുണ്ടുവേലില്‍ തോട്ടറ.



Latest

Copyrights@2016.