india

കെ സി സി ആരംഭിക്കുന്ന ഹാപ്പി ഹോമിന്‍െറ ശിലാസ്ഥാപനം നടത്തി

Editor  ,  2017-05-15 08:43:11amm ക്ലിന്റിസ് ജോർജ്ജ്

തെള്ളകം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്നാനായ ഹാപ്പി ഹോം സൂപ്പര്‍ സ്പെഷ്യാലിറ്റി റിട്ടയര്‍മെന്‍റ് ഹോമിന്‍െറ ശിലാസ്ഥാപനം ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് നിര്‍വഹിച്ചു. പൊതുസമ്മേളനം കെ.എം മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോര്‍ജ്, ജോയി മുപ്രാപ്പള്ളില്‍, ജെയിംസ് പ്ളാക്കിതൊട്ടിയില്‍, തോമസ് ചാഴികാടന്‍, ബിനോയി ഇടയാടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.