gulf

കെ സി സി ഒമാനും കെ സി വൈ എല്‍ മസ്കറ്റും സംയുക്തമായി നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് മേയ് 19 ന്

Editor  ,  2017-05-14 12:03:18pmm ക്ലിന്റിസ് ജോർജ്ജ്

മസ്കറ്റ്: കെ സി സി ഒമാനും കെ സി വൈ എല്‍ മസ്കറ്റും സംയുക്തമായി നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഒമാനും കെ സി വൈ എല്‍ മസ്കറ്റും സംയുക്തമായി നടത്തുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് മേയ് 19 വെള്ളിയാഴ്ച 4.30 pm ന് സാക് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു.



Latest

Copyrights@2016.