obituarylive Broadcasting

കുറ്റൂർ:മുളമൂട്ടിൽ ലൈസാമ്മ (65)

Saju Kannampally  ,  2017-05-12 05:45:45pmm

കുറ്റൂർ:മുളമൂട്ടിൽ എം. എം. മാത്യുവിന്റെ (പിഡബ്ല്യുഡി കോൺട്രാക്ടർ) ഭാര്യ ലൈസാമ്മ (65) നിര്യാതയായി. സംസ്കാരം ഇന്നു നാലിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം അഞ്ചിനു സെന്റ് മേരീസ് ഊർശ്ലേം ക്നാനായ യാക്കോബായ പള്ളിയിൽ. കല്ലിശേരി മാളിയേക്കൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജൂബി മാത്യു, പരേതയായ അഡ്വ. ജൂലി മാത്യു, കുക്കു. മരുമക്കൾ: സുനിൽ ഏബ്രഹാം കല്ലുവെട്ടാംകുഴിയിൽ, ഡോ. സുഷീൽ പുന്നൂസ് കുടകശേരിൽ, സിമി



Latest

Copyrights@2016.