india

നാലു വൈദിക വിദ്യാര്‍ഥികള്‍ക്ക് ഡീക്കണ്‍ പട്ടം നല്‍കി

Editor  ,  2017-04-19 10:25:56amm ക്ലിന്റിസ് ജോർജ്ജ്

കടുത്തുരുത്തി: അതിരൂപതയിലെ വി. പത്താംപിയൂസിന്‍െറ മിഷനറി സൊസൈറ്റയിലെ നാലു വൈദിക വിദ്യാര്‍ഥികള്‍ ഇന്ന ്മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയില്‍ നിന്ന് ഡീക്കണ്‍ പട്ടം സ്വീകരിച്ചു. ജിബിന്‍ മണലോടിയില്‍, സൈജു കൈതക്കതൊട്ടിയില്‍ (ഇരുവരും താമരക്കാട് ഇടവക), എബില്‍ കവുങ്ങുംപാറയില്‍ (പടമുഖം), മാത്തുകുട്ടി കുളക്കാട്ട്കുടിയില്‍ (പറമ്പഞ്ചേരി) എന്നിവര്‍ക്കാണ് ഡീക്കണ്‍ പട്ടം ലഭിച്ചത്.



Latest

Copyrights@2016.