india

ചെങ്ങളം ക്നാനായ പള്ളിയില്‍ നാളെ പരേതരുടെ ഓര്‍മ

Editor  ,  2017-02-16 11:26:23pmm ക്ളിന്റിസ് ജോര്ജ്ജ്

ചെങ്ങളം: ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ നാളെ പരേതരുടെ ഓർമ ആചരിക്കും. ഏഴിനു നല്ലയിടയൻ ക്നാനായ കത്തോലിക്കാ പള്ളി പെരുന്നാൾ റാസയ്ക്ക് സ്വീകരണം. 19ന് 8.30ന് ഐസക്ക് മാർ ഒസ്താത്തിയോസ് കുർബാന അർപ്പിക്കും. തുടർന്ന് സെമിത്തേരിയിൽ പൊതുപ്രാർഥന, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവയോടെ സമാപിക്കും.



Latest

Copyrights@2016.