india

സിജോയ്ക്ക് 6 വിക്കറ്റും അര സെഞ്ചുറിയും, ക്നാനായ മക്കൾക്ക് അഭിമാനത്തിന്റെ നിമിഷം

Saju Kannampally  ,  2017-02-16 08:19:26pmm

സിജോയ്ക്ക് 6 വിക്കറ്റും അര സെഞ്ചുറിയും, ക്നാനായ മക്കൾക്ക് അഭിമാനത്തിന്റെ നിമിഷം 
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി രണ്ടാം ഇന്നിഗ്‌സിൽ 6 വിക്കറ്റ് വീഴ്ത്തി ക്നാനായ സമുദായത്തിന്റെ പ്രതീക്ഷയായ സിജോ ജോസഫ് ഇന്ത്യയുടെ രക്ഷകനായിരിക്കുകയാണ്. ഒന്നാം ഇന്നിഗ്‌സിൽ ഒരുവിക്കറ്റ് വീഴ്ത്തിയുരുന്നു. കൂടാതെ രണ്ടാം ഇന്നിഗ്‌സിൽ അര സെഞ്ചുറി നേടിക്കൊണ്ട് ഇന്ത്യക്ക്  ഒരു ഓൾ റൗണ്ടർ എന്ന പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് .

Latest

Copyrights@2016.