obituarylive Broadcasting

കുമരകം : കണ്ടത്തില്‍പറമ്പില്‍ ഔസേഫ് ഔസേഫ്

Tiju Kannampally  ,  2017-02-16 07:54:52pmm

കുമരകം : കണ്ടത്തില്‍പറമ്പില്‍ ഔസേഫ് ഔസേഫ് (ഏപ്പ്–88) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ: വാകത്താനം ചേന്നങ്ങാട്ട് മേരി. മക്കള്‍: കെ. ഒ. ജോസഫ് (കൊശമറ്റം ഫിനാ!ന്‍സ്, കോട്ടയം), കെ. ജെ. ജോസഫ് (സിആര്‍പിഎഫ്, ജമ്മു കശ്മീര്‍), കെ. ജെ. മാത്തുക്കുട്ടി (വിഷന്‍ ഏജന്‍സീസ്, ഏറ്റുമാനൂര്‍), ബിനു. മരുമക്കള്‍: ലീലാമ്മ, മേരി, സ്മിത, ഷാജി കുടിലില്‍ (പിറവം).



Latest

Copyrights@2016.