obituarylive Broadcasting

കുറിച്ചി : ഈര കുന്നുംപുറത്ത് അമ്മിണി Live Funeral Telecast Available on fri 1.30pm IST

Tiju Kannampally  ,  2017-02-16 07:48:15pmm

കുറിച്ചി : ഈര കുന്നുംപുറത്ത് പരേതനായ കെ. ടി. ചാക്കോയുടെ ഭാര്യ അമ്മിണി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. മക്കള്‍: രമണി, സോണി, (സോണി മെഡിക്കല്‍സ്, കുറിച്ചി), ലൈലാ, ഷിബു (സുവിശേഷകന്‍). മരുമക്കള്‍: പേരൂര്‍ തുണ്ടത്തില്‍ ജോസ്, ചിങ്ങവനം തകിടിയില്‍ ബാബു, മേഴ്‌സി, ജയമോള്‍.



Latest

Copyrights@2016.