india

കെ.സി.വൈ.എൽ ന്റെ ചരിത്രത്തിലാദ്യമായി വൈദീകർക്കുവേണ്ടി ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

Editor  ,  2017-02-16 08:09:37amm ക്ളിന്റിസ് ജോര്ജ്ജ്

ഉഴവൂർ: ഉഴവൂർ KCYL യൂണിന്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരുപതയിലെ വൈദീകർക്കുവേണ്ടി മാത്രമായി ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിലൂടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം കുറിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. മത്സരത്തിലെ വിജയികൾക്കായി കാത്തിരിക്കുന്നത് 5001 രൂപയും കെ കെ ബി കുവൈറ്റ് നൽകുന്ന ട്രോഫി, 3001 രൂപയും കെ കെ ബി കുവൈറ്റ് നൽകുന്ന ട്രോഫിയും, 2001 രൂപയും കെ കെ ബി കുവൈറ്റ് നൽകുന്ന ട്രോഫിയും ആണ്. ടൂർണമെന്റിന്റെ മെഗാ സ്പോൺസേഴ്‌സ് മനു മാത്യു പ്ലാത്തോട്ടത്തിലും കെ എം ജോസഫ് കോയിത്തറയുമാണ്കളിക്കളത്തിലെ വൈദീകരുടെ മികച്ച പ്രകടനങ്ങൾക്കായി കാത്തിരിക്കാം.



Latest

Copyrights@2016.