india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്‌മെന്റ് നടത്തി

Editor  ,  2017-02-16 07:31:54amm ക്ളിന്റിസ് ജോര്ജ്ജ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ജോബ് റിക്രൂട്ട്‌മെന്റ് നടത്തിഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ "വോക്ക് വിത്ത് സ്‌കോളര്‍" പ്രോഗ്രാമിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജോബ് റിക്രൂട്ട്‌മെന്റ് നടത്തി.എച്ച്.ഡി.എഫ്.സി., യുറേക്കാ ഫോബ്‌സ്, പ്രയാഗ്ബിസ്, ഇടുക്കി ബില്‍ഡേഴ്‌സ്, ഗ്രീന്‍പെപ്പര്‍ റിസോര്‍ട്‌സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുത്തു.



Copyrights@2016.